"നല്ല സിനിമകൾ മരിക്കില്ല അത് ഉയർത്തെഴുന്നേറ്റ് ഉയരങ്ങൾ കീഴടക്കും " .

 





"നല്ല സിനിമകൾ മരിക്കില്ല അത് ഉയർത്തെഴുന്നേറ്റ് ഉയരങ്ങൾ കീഴടക്കും .കാരണം ഇത് ജനങ്ങൾ ആഗ്രഹിച്ച സിനിമയാണ്"


നിയമവും ഭരണകൂടവുമൊക്കെ ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണെങ്കിൽ അത് കൃത്യമായി നടപ്പിലാക്കണം....


അല്ലാത്തപക്ഷം ക്രിസ്റ്റഫറിനെ പോലുള്ളവർ നിരത്തിലിറങ്ങും...

ജനങ്ങൾ അവരോടൊപ്പം നിക്കും... 


പിന്നെ നിയമം തെറ്റിച്ചെന്നും പറഞ്ഞ് നിയമത്തിന്റെ തലപ്പത്തിരിക്കുന്നവർ തന്നെ കൊടിപിടിച്ചിറങ്ങേണ്ടിവരും.....

 

സ്ത്രീ ഹൃദയങ്ങൾ കീഴടക്കി ക്രിസ്റ്റഫർ കുതിക്കുന്നു.......


#Christopher Running Successfully  


#instantjustice 

#christopher

#Mammootty

#Unnikrishnanb

#Udayakrishna

 

No comments:

Powered by Blogger.