പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി : ഒരു നർത്തകിയുടെ കഥായാനം.




പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി : ഒരു നർത്തകിയുടെ കഥായാനം.



ലോക പ്രശസ്തയായ മോഹിനിയാട്ടം നർത്തകി ഗുരു കലാമണ്ഡലം ക്ഷേമാവതി ടീച്ചറെക്കുറിച്ച് ഒരു ഡോക്യൂമെന്ററിചിത്രംഒരുങ്ങുകയാണ്.ബാല്യകാലത്ത് മഹാകവി വള്ളത്തോളിന്റെഅനുഗ്രഹത്തോടെകലാമണ്ഡലത്തിൽ നൃത്താഭ്യാസം തുടങ്ങിയ ക്ഷേമാവതി ടീച്ചർ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ആയിരക്കണക്കിന് ശിഷ്യ സഞ്ചയങ്ങളെയാണ് സൃഷ്ടിച്ച് ഈ കേരളീയകലയെപോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.





എണ്ണിയാലൊതുങ്ങാത്ത പുരസ്കാരങ്ങൾക്ക് അർഹയായിട്ടുള്ള ഈ കലാകാരിയെ 2011 ൽ രാഷ്ട്രം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി.ഈ മഹതിയെ സാംസ്കാരിക ഭാരതത്തിന്റെ കലാചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തേണ്ടത് ആവശ്യമാണെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ഡോക്യൂമെന്ററി ഉദ്യമം.



അവതരണം : ബ്ലൂ ബേർഡ് ടാക്കീസ്‌.

നിർമ്മാണം : സാജ് വിശ്വനാഥൻ.

സ്ക്രിപ്റ്റ്. ടി. വി. ബാലകൃഷ്ണൻ.

ക്യാമറ : കെ.ജി. ജയൻ .

എഡിറ്റിംഗ് : വി. വേണുഗോപാൽ .

സംഗീതം : കലാമണ്ഡലം ജോയ് ചെറുവത്തൂർ.

                               &

സംവിധാനം : ജയരാജ്‌ പുതുമഠം.


No comments:

Powered by Blogger.