തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു.
തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു.
തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്23ദിവസമായിബെഗംളുരുവിൽ ചികിത്സയിലായിരുന്നു.എൻ.ടി.ആറിന്റെ ചെറുമകനാണ്. തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ സഹോദരപുത്രൻ കൂടിയാണ് താരക രത്ന.
2002-ൽ ഒകടോ നമ്പർ കുർറാഡു എന്ന ചിത്രത്തിലൂടെയാണ് താരകരത്ന തെലുങ്ക്സിനിമയിൽകാലെടുത്തുവെയ്ക്കുന്നത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇതിൽ മനമന്തയിൽ മോഹൻലാൽ ആയിരുന്നു നായകൻ. ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത 9 അവേഴ്സ് എന്ന വെബ്സീരീസിലും താരകരത്ന മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
No comments: