ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന " പാച്ചുവും അത്ഭുത വിളക്കും " ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തും.

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന " പാച്ചുവും അത്ഭുത വിളക്കും " ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തും. 

സംവിധായകൻ സത്യന്‍ അന്തിക്കാടിന്റെ മകനാണ് അഖില്‍. ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും അഖില്‍ തന്നെയാണ്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം – ശരണ്‍ വേലായുധന്‍. സംഗീതം – ജസ്റ്റിന്‍ പ്രഭാകരന്‍ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.   

സലിം പി. ചാക്കോ 

No comments:

Powered by Blogger.