കമ്മ്യുണിസ്റ്റ് പച്ച അഥവാ അപ്പ" പൂർത്തിയായി.


 "കമ്മ്യുണിസ്റ്റ് പച്ച അഥവാ അപ്പ"പൂർത്തിയായി.


ഹരിത എന്റർറ്റൈന്മെന്റ്സ്‌ ബാനറിൽ സൽവാൻ നിർമിച്ച്‌  നവാഗതനായ ഷമീം മൊയ്‌ദീൻ സംവിധാനം ചെയ്യുന്ന "കമ്മ്യുണിസ്റ്റ് പച്ച അഥവാ അപ്പ" കോഴിക്കോട് ചിത്രീകരണം പൂർത്തിയായി. സംവിധായകൻ സക്കറിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.






ഈ ചിത്രത്തിൽപുതുമുഖം നാസ്‌ലിൻ സലിം നായികയാവുന്നു. അൽത്താഫ് സലിം, വിജിലേഷ്,രഞ്ജി കാങ്കോൽ, അനുരൂപ്, ബാലൻ പാറക്കൽ, സരസ ബാലുശ്ശേരി, കനകം, സജിൻ ചെറുകയിൽ, ശംസുദ്ധീൻ ഷംസു,ഹിജാസ് ഇക്ബാൽ, നയന,നൂറുദ്ധീൻ അലി അഹ്മദ് , നാസർ കറുത്തേനി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ആഷിഫ് കക്കോടി കഥ, തിരക്കഥ സംഭാഷണമെഴുതുന്നു.ലൈൻ പ്രൊഡ്യൂസർഹാരിസ്ദേശം,ഛായാഗ്രഹണം-ഷാഫി കോറോത്,എഡിറ്റർ-നിഷാദ് യൂസഫ് പ്രൊഡക്ഷൻ ഡിസൈനർ-അനീസ് നാടോടി, ആർട്ട്-അസീസ് കരിവാരക്കുണ്ട്,സംഗീതം-ശ്രീഹരി കെ നായർ,കോസ്റ്റ്യൂംസ്-ഇർഷാദ് ചെറുകുന്ന്,സൗണ്ട്-പി സി വിഷ്ണു,മേക്കപ്പ്-റബീഷ് ബാബു പി,പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് അത്തോളി, ചീഫ് അസ്സോസിയേറ്റ്- ഷിന്റോ വടക്കേക്കര, ഗാനരചന-നിഷാദ് അഹമ്മദ്,സ്റ്റിൽസ്-അമൽ സി സാദർ, കോറിയോഗ്രാഫി- ഇമതിയാസ്‌ അബൂബക്കർ,വി എഫ് എക്സ്-എഗ്ഗ് വൈറ്റ് വി എഫ് എക്സ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ, പോസ്റ്റർ ഡിസൈൻ- സീറോ ഉണ്ണി,

പി ആർ ഒ-എ എസ്‌ ദിനേശ്.

No comments:

Powered by Blogger.