" എങ്കിലും ചന്ദ്രികേ......"ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി.





" എങ്കിലും ചന്ദ്രികേ......"ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി.


ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന 'എങ്കിലും ചന്ദ്രികേ എന്ന ചിതത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.


വിനായക് ശശികുമാർ രമിച്ച് ഇഫ്തി ഈണമിട്ട് വിനീത് ശ്രീനിവാസനും സംഘവും പാടിയ "എന്റെ മേലാകെ

പൊള്ളുന്നേ... 

പ്രേമത്തി കൊണ്ടല്ലേ...

എന്ന ഗാനമാണിത്.


https://youtu.be/CsOJ6p2F4Tg




തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ മൂഡ്ഈഗാനംവ്യക്തമാക്കുന്നുണ്ട്.മലയാളത്തിലെമുൻനിരയിൽത്തന്നെയുള്ള ജനപ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു ക്കുറുപ്പ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നിരഞ്ജനാ അനൂപും, തൻവി റാമുമാണ് നായികമാർ,അശ്വിൻ, രാജേഷ് ശർമ്മ, തുടങ്ങിയവരുംനിരവധിപുതുമുഖങ്ങളുംഈചിത്രത്തിൽഅണിനിരക്കുന്നു. ഉത്തരമലബാറിന്റെപശ്ചാത്തലത്തിലാണ്ചിത്രത്തിന്റെകഥനടക്കുന്നത്.നിർമ്മാണവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി പത്തിന്  പ്രദർശനത്തിനെത്തുന്നു.



വാഴൂർ ജോസ്.


No comments:

Powered by Blogger.