" കൊറോണ ജവാൻ " . ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


 


" Since 2019 കൊറോണ ജവാൻ " എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സിനിമരംഗത്തെ പ്രമുഖരായ നിവിൻ പോളി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ , ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരൻ , അർജുൻ അശോകൻ, അജു വർഗ്ഗീസ്, അനൂപ് മേനോൻ , ഷൈൻ ടോം ചാക്കോ , രജീഷ വിജയൻ , ബാലു വർഗ്ഗീസ്, വിനയ് ഫോർട്ട് , സുരഭീ ലക്ഷ്മി, ലിയോണ ഷിനോയ് , റസൂൽ പൂക്കുട്ടി, മിഥുൻ രമേഷ് , ഹേമലത ബിജു, ജാഫർ ഇടുക്കി, വെങ്കിടേഷ് വി.പി, അഞ്ജലി മരയ്ക്കാർ , സുധീഷ് , രഞ്ജിനി ഹരിദാസ് ,അമിത ചാന്ദ്നി ബൈജു , നിജ കെ ബേബി, മാളവിക നായർ എന്നിവരുടെ സോഷ്യൽ മീഡിയാകളിലൂടെ റിലീസ് ചെയ്തു.


ജെയിംസ്&ജെറോംപ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി , ലുക്മാന്‍ അവറാൻ , ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി.നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗദ, ശിവജി ഗുരുവായൂര്‍ തുടങ്ങിയവർ അഭിനയിക്കുന്നു.


ഛായാഗ്രഹണം  ജെനീഷ് ജയാനന്ദന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍  അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ്, സംഗീതം  റിജോ ജോസഫ്, പശ്ചാത്തല സംഗീതം  ബിബിന്‍ അശോക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ജിനു പി. കെ, എഡിറ്റിംഗ്  അജീഷ് ആനന്ദ്, കലാസംവിധാനം  കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും  സുജിത് സി എസ് , ചമയം പ്രദീപ്ഗോപാലകൃഷ്ണന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍  ഹരിസുദൻ മേപ്പുറത്ത് , അഖില്‍ സി.തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി, ഡിസൈന്‍സ് - മാമിജോ പബ്ലിസിറ്റി - യെല്ലോ ടൂത്ത് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.



സലിം പി. ചാക്കോ

cpK desK.


No comments:

Powered by Blogger.