രഞ്ജിനി ജോസിന്റെ "നിൻ യുഗം "സംഗീത വിഡിയോ ശ്രദ്ധേയം.
ആരാധകർക്കേറെ ഇഷ്ടപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. ഇപ്പോഴിതാ ഗായികയുടെ 'നിൻയുഗം 'എന്നസംഗീതവീഡിയോആസ്വാദകരുടെ മനം കവരുകയാണ്.
https://youtu.be/0lwZp_KJXmQ
രഞ്ജിനിയുടെ വരികൾക്ക് ചാൾസ്നസ്റത്താണ് ഈണം പകർന്നിരിക്കുന്നത്.പാട്ടിന്റെ നിർമാണവുംചാൾസ്തന്നെയാണ്.ജീവിത,സംഗീതയാത്രകളെക്കുറിച്ചാണ്പാട്ടിൽ പറയുന്നത്.ജീവിതത്തിലൂടെയും തൊഴിലിലൂടെയുംഹൃദയത്തിലൂടെയും ആത്മാവിലൂടെയുമുളള യാത്ര എന്നാണ് നിൻ യുഗത്തെക്കുറിച്ച് രഞ്ജിനി പറയുന്നത്.
ഒപ്പം പുതിയകാലത്തേക്കുളള യാത്രയും പ്രതീക്ഷയുംകൂടിയാകുന്നു ഈ പാട്ട്. മികച്ചപ്രതികരണങ്ങളാണ് പാട്ടിന് ലഭിക്കുന്നത്.ഭരത് സാഗറാണ് ഗാനരംഗങ്ങൾചിത്രീകരിച്ചിരിക്കുന്നത്. എഡിറ്റിങ് സുജിത് സുരേന്ദ്രൻ. അമൽ മിത്തു ആണ് പാട്ടിന്റെ മാസ്റ്ററിങ് നിർവ്വഹിച്ചിരിക്കുന്നത്. മിക്സിങ് ചാൾസ് .
ഷാനവാസ് കണ്ണഞ്ചേരി .
No comments: