പ്രശ്സ്ത ചലച്ചിത്ര നിർമ്മാതാവ് വി.ആർ. ദാസ് അന്തരിച്ചു.



ആദരാഞ്ജലികൾ.



പ്രശ്സ്ത ചലച്ചിത്ര നിർമ്മാതാവ് വി.ആർ. ദാസ് (73) അന്തരിച്ചു.


മിഴികൾ സാക്ഷി, കളർ ബലൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മതാവായിരുന്നു.


ഭാര്യ : വിലാസിനി.മക്കൾ: രജിതദാസ് , സജിതദാസ് . മരുമക്കൾ : രാജേഷ് നായർ , ശ്രീജിത്ത്.


No comments:

Powered by Blogger.