സംവിധായകൻ ജി. മഹാദേവൻ അന്തരിച്ചു.

 





കാണാകൊമ്പത്ത്, മൈഡിയർ മമ്മി എന്നീ സിനിമകളുടെ സംവിധായകൻ ജി. മഹാദേവൻ ഹൃദയഘാതം മൂലം അന്തരിച്ചു. മുതുകുളം സ്വദേശിയാണ്.

ദീർഘകാലം അനിൽബാബുമാരുടെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട് .


No comments:

Powered by Blogger.