ചലച്ചിത്ര സംവിധായകൻ സുന്ദർദാസിന്റെ മാതാവ് കല്യാണി അശോകൻ (90) അന്തരിച്ചു.
Read
ചലച്ചിത്ര സംവിധായകൻ സുന്ദർദാസിന്റെ മാതാവ് കല്യാണി അശോകൻ (90) ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതയായി. വാർദ്ധക്യ സഹജമായ രോഗാവസ്ഥയിലായിരുന്നു.സംസ്ക്കാരം നാളെ ചാലക്കുടി മുൻസിപ്പൽ ശ്മശാനത്തിൽ .
ചലച്ചിത്ര സംവിധായകൻ സുന്ദർദാസിന്റെ മാതാവ് കല്യാണി അശോകൻ (90) അന്തരിച്ചു.
Reviewed by CPK DESK
on
January 30, 2023
Rating: 5
No comments: