" മൈക്കിൾ " ഫ്രെബുവരി 3ന് തിയേറ്ററുകളിൽ എത്തും.
വിജയ് സേതുപതി , സന്ദീപ് കിഷൻ , വരലക്ഷ്മി ശരത് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്ന " മൈക്കിൾ " ജനുവരി 3 ന് തിയേറ്ററുകളിൽ എത്തും.
ഗൗതം വാസുദേവ് മേനോൻ , ദിവ്യാൻ ഷ കൗശിക്ക് , വരുൺ സന്ദേശ് , അനസൂയ ഭരദ്വാജ് , അയ്യപ്പ പി. ശർമ്മ, രാജ് തിരാണ്ടാസു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് സിനിമയുടെ പ്രമേയം. ഒരു യുവാവ് ഈ സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറാടുക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .
ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
സലിം പി. ചാക്കോ .
No comments: