" പുള്ളി " ടീസർ പുറത്തിറങ്ങി


കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന "പുള്ളി "എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.


ദേവ് മോഹൻ നായകനാകുന്ന ഈചിത്രത്തിൽഇന്ദ്രൻസ്,കലാഭവൻ ഷാജോൺ,ശ്രീജിത്ത് രവി,വിജയകുമാർ, വെട്ടുകിളി പ്രകാശ്,രാജേഷ് ശർമ്മ,
സെന്തിൽ സുധി കോപ്പ,
സന്തോഷ്കീഴാറ്റൂർ,പ്രതാപൻ,
മീനാക്ഷി,അബിൻ,ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ഒപ്പം, നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്
നവംബർ ആദ്യം വേൾഡ്  വൈഡ് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽബി.കെ ഹരിനാരായണൻ,ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു 
മധുബാലകൃഷ്ണൻ,
ഗണേഷ് സുന്ദരം എന്നിവരാണ് ഗായകൻ.ഛായാഗ്രഹണം- ബിനുകുര്യൻ.എഡിറ്റിംഗ്-ദീപു ജോസഫ്, കലാസംവിധാനം- പ്രശാന്ത്മാധവ്,വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്-അമൽ ചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർബിജു.കെ.തോമസ്. ട്രൈലെർ,ടീസർ ,സ്പെഷ്യൽ ട്രാക്‌സ്-മനുഷ്യർ.
ആൻജോ ബെർലിൻ, ധനുഷ് ഹരികുമാർ എന്നിവരാണ് മോഷൻപോസ്റ്റർഡിസൈനിങ്ങും സംഗീതവും നിർവ്വഹിക്കുന്നത്.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.