ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ " JOHN LUTHER " മെയ് 27ന് തീയേറ്ററുകളിൽ എത്തും.
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ " JOHN LUTHER " മെയ് 27ന് തീയേറ്ററുകളിൽ എത്തും.
ആത്മീയ രാജൻ ,ദൃശ്യ രഘുനാഥ് ,സിദ്ദിഖ് ,ശ്രീലക്ഷ്മി, ശിവദാസ് കണ്ണൂർ ,ദീപക് പറംബോൾ , ശ്രീകാന്ത് മുരളി, പ്രദീപ് വെളിയനാട് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
തോമസ് പി.മാത്യു ഈ ചിത്രം നിർമ്മിക്കുന്നു. ക്രിസ്റ്റീനാ തോമസാണ് സഹ നിർമ്മാതാവ്. റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും ,ഷാൻ റഹ്മാൻ സംഗീതവും ,പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ .
No comments: