" ദി പ്രൊപ്പോസൽ" ട്രെയിലർ പുറത്തിറങ്ങി.
അമരരാജ, ജോ ജോസഫ്, അനുമോദ് പോള്‍, സുഹാസ് പട്ടത്തില്‍, കാര്‍ത്തിക മേനോന്‍ തോമസ്, ക്ലെയര്‍ സാറാ മാര്‍ട്ടിന്‍,സന സുബേദി,അനില്‍ ജോര്‍ജ്, എബ്രഹാം, എമിലി ഹന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോ ജോസഫ് സംവിധാനം ചെയ്യുന്ന " ദി പ്രൊപ്പോസൽ"എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ സൈന മൂവീസിലൂടെ റിലീസായി.
സില്‍വര്‍ ക്ലൗഡ് പിക്‌ചേഴ്‌സ്, യവനിക പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ സില്‍വര്‍ ക്ലൗഡ്പിക്‌ചേഴ്‌സ്നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ഫിവാസ് ബയ്‌സ് നിർവ്വഹിക്കുന്നു.
അസിസ്റ്റന്റ് ക്യാമറമാൻ- ജോക്കി,ടിജെ സ്മിത്ത്, എഡിറ്റർ-പ്രിന്‍സ് സാഗര്‍, സൗണ്ട് ആന്‍ഡ് മിക്‌സിംഗ്-ജെയിംസ് മൗദകിസ്, സൗണ്ട് മിക്‌സിംഗ് സ്റ്റുഡിയോ- അണ്‍ണ്ണോണ്‍സ്ട്രയിന്‍ഞ്ചേഴ്‌സ് പ്രൊഡക്ഷന്‍സ്,കളറിസ്റ്റ്- ജോയ്‌നര്‍ തോമസ്,
ടൈറ്റില്‍സ്-ലാൽ കൃഷ്ണന്‍ എസ്.
No comments: