" കുറ്റവും ശിക്ഷയും " മെയ് 27 ന് പ്രദർശനം ആരംഭിക്കും.
ആസിഫ് അലി, സണ്ണി വെയ്ൻ , ഷറഫുദ്ദീൻ ,സെന്തിൽ രാജാമണി ,അലൻസിയർ ലേ ലോപ്പസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് " കുറ്റവും ശിക്ഷയും " മെയ് 27ന് തീയേറ്ററുകളിൽ എത്തും.
രചന സിബി തോമസ് ,ശ്രീജിത് ദിവാകരൻ എന്നിവരും, ഛായാഗ്രഹണം സുരേഷ് രാജനും, എഡിറ്റിംഗ് അജിത്കുമാർ ആറും, ശബ്ദലേഖനം തപസ് നായികം, പശ്ചാത്തല സംഗീതം ഡോൺ വിൻസെൻറ്റും ,ആക്ഷൻ കോറിയോഗ്രാഫി അമൃത് പാൽ സിംഗ് ,മാഫിയ ശശി എന്നിവരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിക്കുന്നു.അരുൺകുമാർ വി.ആർ " കുറ്റവും ശിക്ഷയും " നിർമ്മിക്കുന്നു.
സലിം പി. ചാക്കോ .
No comments: