പുതിയ കുടുംബ പരമ്പര " സസ്നേഹം " ഏഷ്യാനെറ്റിൽ .
വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ നിസ്സഹായാവസ്ഥയുടെയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന മനസ്സിന്റെയും കഥ പറയുന്ന പുതിയ പരമ്പര " സസ്നേഹം " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും.
ജീവിതപങ്കാളിയുടെ വേർപാടിന് ശേഷം
ജീവിതം മുഴുവൻ സമർപ്പിച്ച മക്കളാലും മരുമക്കളാലും മാറ്റിനിർത്തപെട്ടു ഒറ്റപ്പെട്ടുപോയ ഇന്ദിരയുടെയും ബാലചന്ദ്രന്റെയും അദ്യശ്യ ബന്ധത്തിന്റെ കഥയാണ് "സസ്നേഹം ".
ഏഷ്യാനെറ്റിൽ " സസ്നേഹം " ജൂൺ എട്ട് മുതൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 സംപ്രേക്ഷണം ചെയ്യും.
No comments: