ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡിലേക്ക് " പട്ടാ" .
ക്രിക്കറ്റ് താരം ശ്രീശാന്തിനെ നായകനാക്കി ആർ. രാധാകൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് " പട്ടാ" .എൻ. എൻ. ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്.
ആക്ഷനും പൊളിടിക്സിസും, സംഗീതത്തിനും പ്രധാന്യം നൽകി കൊണ്ടുള്ള ചിത്രമാണ് " പട്ടാ" .
ഛായാഗ്രഹണം പ്രകാശ് കുട്ടിയും, എഡിറ്റിംഗ് സുരേഷ് യു. ആർ. എസും, സംഗീതം സുരേഷ് പീറ്റേഴ്സും ,സ്പോട്ട് എഡിറ്റിംഗ് രതിൻ രാധാകൃഷ്ണനും, കോറിയോഗ്രാഫി ശ്രീധറും,കലാസംവിധാനം സജയ് മാധവനും, ഡിസൈൻസ് ഷബീറും നിർവ്വഹിക്കുന്നു. അജയ് തുണ്ടത്തിൽ പി.ആർ.ഓയും ആണ്.
സലിം പി. ചാക്കോ .
No comments: