സുരേഷ് തിരുവല്ലയുടെ " നാളേയ്ക്കായ് " ഒടിടിയിൽ റിലീസ് ചെയ്തു.
സുരേഷ് തിരുവല്ല സംവിധാനം ചെയ്ത് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ക്ളീൻ ഫാമിലി സിനിമ " നാളേയ്ക്കായ് " ഇനി ഒടിടിയിൽ റിലീസ് ചെയ്തു.
മധുപാൽ ,സന്തോഷ് കീഴാറ്റൂർ ,കൃഷ്ണപ്രസാദ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
https://www.zinea.in/signup.php
No comments: