" സർവ്വം ചമച്ചവനെ ....." സംഗീതവും ആലാപനവും എം.ജയചന്ദ്രൻ.ഗാനരചന :ഇ.എൻ.ഇന്ദിരക്കുട്ടി.



" സർവ്വം ചമച്ചവനെ..... "  ക്രിസ്ത്രിയ ഭക്തിഗാനം സംഗീതം നൽകി  എം. ജയചന്ദ്രൻ ആലപിക്കുന്നു. 

ഗാന രചന  മുൻ റിട്ട: സർക്കാർ കോളേജ് പ്രിൻസിപ്പൽ ഇ.എൻ. ഇന്ദിരക്കുട്ടിയാണ്. പ്രശസ്ത സിനിമ പി.ആർ.ഒ മഞ്ജു ഗോപിനാഥ് ഇന്ദിരക്കുട്ടിയുടെ മകളാണ്‌.

സോംഗ് ലിങ്ക് & ഷെയർ 

 

No comments:

Powered by Blogger.