സംവിധായകൻ ഹരികുമാറിൻ്റെ ഭാര്യ എം.ചന്ദ്രിക അന്തരിച്ചു.സംസ്കാര ചടങ്ങുകൾ നാളെ [ മേയ് 4 ചൊവ്വ ] രാവിലെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും .കുറച്ചു കാലമായി അസുഖബാധിതയായി കിടപ്പിലായിരുന്നു.
No comments: