ഛായാഗ്രാഹകന്‍ അഴകപ്പന്റെ അമ്മ എല്‍.പങ്കജം അന്തരിച്ചു

ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്റെ അമ്മ എൽ. പങ്കജം അന്തരിച്ചു. 48 ദിവസങ്ങൾക്ക് മുൻപ്  പിതാവ് അന്തരിച്ചിരുന്നു. 

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നാഗർകോവിലിൽ നടക്കും. 

No comments:

Powered by Blogger.