ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു.
നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. എണ്‍പതുകളില്‍ ഹിന്ദി സിനിമയില്‍ തിളങ്ങിയ നടിയാണ് ശ്രീപദ.
ബോളിവുഡിലെ പ്രമുഖ നടന്മാരൊടൊപ്പം അഭിനയിച്ച ശ്രീപദ " ബട്വാര " എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ വേഷമാണ് ചെയ്തത്.
ബെവഫ സമാ, ഉലക, ആഗ് കെ ഷോലെ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചാണ് ശ്രീപദ പ്രശസ്തയായത്.1980ൽ ഹൊറര്‍ ടിവി ഷോയിലും അഭിനയിച്ച് ശ്രദ്ധ നേടി. ബോളിവുഡിന് പുറമേ ദക്ഷിണേന്ത്യന്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
No comments: