മിഥുൻ എം.എസ്സിന്റെ " ദിൽഖുഷ് " നാളെ ( മേയ് 9 ) വൈകിട്ട് അഞ്ചിന് റിലീസ് ചെയ്യും.

സിൽവർ പാണ്ട എന്റെർടെയ്ൻമെന്റ് അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം " ദിൽഖുഷ് " 
മിഥുൻ എം.എസ്സ് കഥയും സംവിധാനവും നിർവ്വഹിക്കുന്നു.

"ദിൽഖുഷ് " നാളെ  ( മേയ് 9 ഞായർ ) വൈകിട്ട് അഞ്ച് മണിയ്ക്ക് സംവിധായകരായ ജീത്തു ജോസഫ് ,ജീബുജേക്കബ്, എം.പത്മകുമാർ,അരുൺ
ഗോപി,എം.പി.പത്മകുമാർ ,നടൻമാരായ വിഷ്ണു ഉണ്ണികൃഷ്ണൻ,കണ്ണൻ
നായർ ,ഗായിക സിത്താര കൃഷ്ണകുമാർഎന്നിവരുടെ ഫേസ്ബുക്ക് പേജ്കളിലൂടെ റിലീസ് ചെയ്യും. 

ശ്രീജിത് നായർ ,യദു കൃഷ്ണ ,രേഷ്മ ,ജഗത് ജയൻ എന്നിവരാണ് " ദിൽഖുഷിൽ "  അഭിനയിക്കുന്നത്. 

സംഭാഷണം ആനന്ദു മോഹനും,ഛായാഗ്രഹണം അമൽ ജയ്സണും, ഗാനരചന ടിറ്റോ  പി. തങ്കച്ചനും, സംഗീതം ജോയൽ ജോൺസും, എഡിറ്റിംഗ് ടിജോ തങ്കച്ചനും, കളറിസ്റ്റ് ബിലാൽ റഷീദും, അസോസിയേറ്റ് ഡയറക്ടർ ഷിബി എം. കേശവനും, അസിസ്ന്റ് ഡയറക്ടേഴ്സ് വിഷ്ണു രവി, ജഗത് എന്നിവരും,
വിഷ്യൽ ഏഫ്കറ്റ്സ് അജയും, പബ്ളിസിറ്റി ഡിസൈൻ സ്നാപ്പ് ഫോക്കസ്ഡിസൈൻസും നിർവ്വഹിക്കുന്നു. 

അനീഷ് വി. പിള്ള, ജോൺ പണിക്കർ, അഖിൽ എസ്. നായർ എന്നിവരാണ് " ദിൽഖുഷ് " നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ.
cpk desk.
 

No comments:

Powered by Blogger.