പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ പിതാവ് മുഹമ്മദ് (80) അന്തരിച്ചു.
കഥാകൃത്തും,സിനിമ പ്രൊഡക്ഷൻ കൺട്രോളറുമായ ഷാജി പട്ടിക്കരയുടെ പിതാവ് തൃശ്ശൂർ മരത്തംകോട് എ.കെ.ജി നഗറിൽ പുഴങ്ങരയില്ലത്ത് മുഹമ്മദ് (80) അന്തരിച്ചു.
ഹാജിറയാണ് ഭാര്യ.
മക്കൾ : ഷാജി പട്ടിക്കര
( കഥാകൃത്ത്, സിനിമ പ്രൊഡക്ഷൻ കൺട്രോളർ ),
മുസ്തഫ (ഐ.എൻ.ടി.യു.സി പന്നിത്തടം )
ഷെബീറലി ( സിനിമ കലാസംവിധായകൻ ) ,
ഷെബീന.
മരുമക്കൾ : ജെഷീദ ഷാജി (അദ്ധ്യാപിക ) ,
ആയിഷ.
ഖബറടക്കം പന്നിത്തടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ( മെയ് മുന്ന് തിങ്കൾ) രാവിലെ പത്ത് മണിക്ക് നടക്കും.
No comments: