തമിഴ് ഹാസ്യനടന്‍ പാണ്ഡു (74) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.മാനവന്‍, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ്, വില്ലൻ, പോക്കിരി, സിങ്കം ഉൾപ്പടെയുള്ള നിരവധി ചിത്രങ്ങളില്‍ പാണ്ഡു അഭിനയിച്ചിരുന്നു .
No comments: