അസിസ്റ്റന്റ് ഡയറക്ടർ അൻസിൽ (29) അന്തരിച്ചു.


അസിസ്റ്റന്റ്  ഡയറക്ടർ  അൻസിൽ  (29) അന്തരിച്ചു. 

ഒരു സിനിമ ചെയ്യണമെന്ന വലിയ ആഗ്രഹവുമായി ജീവിക്കുകയായിരുന്നു അൻസിൽ. എന്നാൽ കൊവിഡ് എന്ന മഹാമാരി അൻസിൽ എന്ന 29കാരൻ്റെ ജീവനും കവർന്നു.
ഒപ്പം അൻസിലിൻ്റെ സ്വപ്നങ്ങളെയും.


പ്രിയ അൻസിലിന്റെ നിര്യാണത്തിൽ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എം.എം അനുശോചനം രേഖപ്പെടുത്തി.
 

No comments:

Powered by Blogger.