ബി.സി നൗഫലിന്റെ പുതിയ ചിത്രത്തിന്റെ Title Launch മമ്മൂട്ടി ഇന്ന് നിർവ്വഹിക്കും.
Read
വൻ വിജയം നേടിയ " ഒരു യമണ്ടൻ പ്രേമകഥ " എന്ന ചിത്രത്തിന് ശേഷം ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ Title Launch ഇന്ന് ( 4 / 4 / 4:44 pm ) മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി
ഫേസ്ബുക്ക് പേജിലുടെ നിർവ്വഹിക്കുന്നു.
ബി.സി നൗഫലിന്റെ പുതിയ ചിത്രത്തിന്റെ Title Launch മമ്മൂട്ടി ഇന്ന് നിർവ്വഹിക്കും.
Reviewed by CPK
on
April 03, 2021
Rating: 5
No comments: