" STAR " രണ്ടാം ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.



അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിച്ച്  ജോജു ജോർജ് , പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന "സ്റ്റാർ" ന്റെ രണ്ടാം ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .
ഡൊമിൻ ഡി 'സിൽവയാണ് " സ്റ്റാർ " സംവിധാനം ചെയ്യുന്നത് .

Plse Like Link & Share .

https://youtu.be/fCxiUcmn3CE
 

No comments:

Powered by Blogger.