" THE SOUND OF AGE " .
മുത്തുമണിയെ പ്രധാന കഥാപാത്രമാക്കി ജിജോ ജോർജ്ജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് "THE SOUND OF AGE ".
സംഗീതം ബിജിബാലും, ഛായാഗ്രഹണം നവീൻ ശ്രീരാഗവും ,എഡിറ്റിംഗ് പ്രേംസായും നിർവ്വഹിക്കുന്നു.
സുരേന്ദ്രൻ വാഴക്കാട് ,ലിമ്മി ആന്റോ കെ ., ഡോ. മാത്യു മാംമ്പറ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സലിം പി.ചാക്കോ .
No comments: