" PADMA " മൂന്നാം ഷെഡ്യൂൾ മാറ്റിവെച്ചു : അനൂപ്മേനോൻ .
അനൂപ് മേനോൻ ആദ്യമായി നിര്‍മ്മിക്കുന്ന 'പത്മ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കുകയാണെന്ന് അനൂപ് മേനോൻ അറിയിച്ചു. കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കാരണം പത്മയുടെ മൂന്നാമത്തെ ഷെഡ്യൂള്‍ റദ്ദാക്കി.. ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. സുരക്ഷിതമായി തുടരുക എന്നാണ് അനുപ് മോനോൻ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ക്ലീന്‍ ഷേവ് ചെയ്ത് തികച്ചും വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിലുള്ളത്.
പത്മ എന്ന ടൈറ്റില്‍ റോളിൽ സുരഭി ലക്ഷ്മിയാണ്എത്തുന്നത്.
ക്ലീന്‍ ഷേവ് ചെയ്ത് തികച്ചും വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിലുള്ളത്.
പത്മ എന്ന ടൈറ്റില്‍ റോളിൽ സുരഭി ലക്ഷ്മിയാണ്എത്തുന്നത്.
മഹാദേവൻ തമ്പി, ബാദുഷ എൻ .എം, സിയാൻ ,ദുൻഡു രഞ്ജീവ്, അനിൽ ജി.,ആന്റണി സ്റ്റീഫൻ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.
സലിം പി. ചാക്കോ .
No comments: