കൊവിഡ് പ്രതിസന്ധി രൂക്ഷം : KH0 KHO പ്രദർശനം നിർത്തിവെയ്ക്കുന്നതായി നിർമ്മാതാക്കൾ .

കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ പ്രതിസന്ധിയിലേക്ക്. പ്രധാന റിലീസുകൾ മാറ്റിവെയ്ക്കും എന്നാണ് അറിയുന്നത്. 

രജിഷ വിജയന്‍ പ്രധാന  കഥാപാത്രമായി എത്തിയ ചിത്രം ഖൊ ഖൊ 
കോവിഡ് പ്രതിസന്ധി മൂലം പ്രദർശിപ്പിക്കില്ലെന്ന് 
നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ഒ.ടി.ടി,​ ടെലിവിഷന്‍ തുടങ്ങിയ സമാന്തര മാദ്ധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

No comments:

Powered by Blogger.