ജയസൂര്യയുടെ " JOHN LUTHER " .സംവിധാനം: അഭിജിത് ജോസഫ് .
ജയസൂര്യയെ നായകനാക്കി അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " JOHN LUTHER " .തോമസ് പി. മാത്യു നിർമ്മാണവും ,ക്രിസ്റ്റിനാ തോമസ് സഹ നിർമ്മാണവും നിർവ്വഹിക്കുന്നു.
റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും ,പ്രവീൺ പ്രഭാകർ എഡിറ്റിംഗും ,ഷാൻ റഹ്മാൻ സംഗീതവും പശ്ചാത്തല സംഗീതവും ,വിഷ്ണു ഗോവിന്ദ് ,ശ്രീ ശങ്കർ എന്നിവർ ശബ്ദലേഖനവും ,അജയ് മങ്ങാട്കലാസംവിധാനവും ,സമീറാ സനീഷ് കോസ്റ്റും ,സരിത ജയസൂര്യ -ജയസൂര്യയുടെ കോസ്റ്റും ,ലിബിൻ മോഹൻ
മേക്കപ്പുംനിർവ്വഹിക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി. മോനോനും ,പി.ആർ.ഒ : എ.എസ് ദിനേശുമാണ് .
സലിം പി. ചാക്കോ .
No comments: