ഡിജോ ജോസ് ആന്റണിയുടെ " Jana Gana Mana" .പൃഥിരാജ് സുകുമാരൻ ,സുരാജ് വെഞ്ഞാറംമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ .
പൃഥിരാജ് സുകുമാരൻ ,സുരാജ് വെഞ്ഞാറംമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ജന ഗണ മന " .
ഷാരീസ് മുഹമ്മദ് രചനയും, സുദീപ് ഇളമൺ ഛായാഗ്രഹണവും ജോക്ക്സ് ബിജോയ് സംഗീതവും ,ശ്രീജിത് സാരംഗ് എഡിറ്റിംഗും, ദിലീപ് നാഥ് കലാസംവിധാനവും ,സ്റ്റെഫി സേവ്യർ കോസ്റ്റ്യൂ മും ,റോണക്സ് സേവ്യർ മേക്കപ്പും ,പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകറും ,രാജാ കൃഷ്ണൻ ശബ്ദ ലേഖനവും ,ജ്യോതിഷ് ടി. കാശി ഗാനരചനയും നിർവ്വഹിക്കുന്നു.
സുപ്രിയ മേനോൻ ,ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹ നിർമ്മാതാവുമാണ്. നവീൻ പി. തോമസ് ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ്.
സിദ്ദീഖ് ,വിൻസി അലോഷ്യസ് ,ആനന്ദ് ബാൽ തുടങ്ങിയവർ
ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സലിം പി. ചാക്കോ .
No comments: