ദിലീപ് in & as " കേശു ഈ വീടിന്റെ നാഥൻ ".


ദിലീപ് , ഉർവ്വശി ജോഡി    " ആദ്യമായി ഒന്നിക്കുന്ന  " കേശു ഈ വീടിന്റെ നാഥൻ " ഉടൻ തീയേറ്ററുകളിലേക്ക്. നാദിർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്  .

രചന സജീവ് പാഴൂരും ,സംഗീതം നാദിഷായും , പശ്ചാത്തല സംഗീതം ബിജിലാലും,ഛായാഗ്രഹണം അനിൽ നായരും ,എഡിറ്റിംഗ് സാജനും ,ഗാനരചന ബി.കെ.ഹരിനാരായണൻ ,ജ്യോതീഷ് ,സുജേഷ് ഹരി ,നാദിർഷ എന്നിവരും ,പ്രൊജക്ട് ഹെഡ് റോഷൻ ചീറ്റുരും ,പി.ആർ.ഒ എ.എസ് ദിനേശുമാണ്. 
നാദ് ഗ്രൂപ്പാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സലിം പി.ചാക്കോ .
 

No comments:

Powered by Blogger.