സംവിധായകൻ അരുൺ ഗോപി വർക്കലയിൽ തുടങ്ങിയ മൂന്ന് സംരംഭങ്ങൾ നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്തു.



സംവിധായകൻ അരുൺ ഗോപി വർക്കലയിൽ തുടങ്ങിയ മൂന്ന് സംരംഭങ്ങളുടെ  ഉദ്ഘാടനം നടൻ ആസിഫ് അലി നിർവ്വഹിച്ചു. 

 "an elephant eatery 🐘 " എന്ന പേരിലൊരു റെസ്റ്റോ കഫേയും"Brandee" എന്ന പേരിലൊരു exclusive gents wear ഷോപ്പും
 "Little Stories" എന്ന ഒരു branded kids wear ഷോപ്പും ഉൾപ്പടെ 
മൂന്നു സംരംഭങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത് .


Thank you Asif Ali for taking time out of your busy schedule to be part of our new venture. Your presence meant a lot and you will always remain very close to my heart ❤️
 
#anelephanteatery 
#brandee 
#littlestories

Arun Gopy .
 

No comments:

Powered by Blogger.