നടൻ മേള രഘു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ .

നടൻ മേള രഘു ( ചേർത്തല പുത്തൻ വെളി ശശിധരൻ ) കൊച്ചിയിലെ സ്വകാര്യ ആശുപുത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. 

ഭാര്യ ശ്യാമളയും മകൾ ശിൽപ്പയുമാണ് കൂടെ ആശുപുത്രിയിൽ ഒപ്പമുള്ളത്.  തീവ്രപരിചരണ വിഭാഗത്തിലുള്ള രഘുവിന്റെ ചികിൽസാ ചെലവ് കുടു:ബത്തിന് താങ്ങാവുന്നതിന് അപ്പുറമാണെന്ന്  അറിയുന്നു. 

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത " മേള " എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലാണ് രഘു അഭിനയിച്ചത്‌ .ദൃശ്യം 2 ലും അഭിനയിച്ചിരുന്നു. മുപ്പതിലധികം സിനിമകളിൽ രഘു അഭിനയിച്ചിട്ടുണ്ട്.  

No comments:

Powered by Blogger.