സംസ്ഥാനത്തെ സിനിമ തീയേറ്ററുകളിലെ പ്രദർശനം രാത്രി ഒൻപത് മണിയക്ക് അവസാനിപ്പിക്കും.
സംസ്ഥാനത്തെ സിനിമ തീയേറ്ററുകളിലെ പ്രദര്‍ശനം രാത്രി ഒൻപത് മണിക്ക് തന്നെ അവസാനിപ്പിക്കാന്‍ തിയേറ്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി തീയേറ്റർ ഉടമകളുടെ പ്രധാന സംഘടനയായ ഫിയോകിന്റെ ഭാരവാഹികൾ അറിയിച്ചു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിക്കും. പ്രദര്‍ശനം രാവിലെ ഒമ്പതിന് ആരംഭിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തിരുമാനം ആയിട്ടില്ല.
കടുത്ത നിയന്ത്രണങ്ങളോടെ കൊവിഡ് വ്യാപന തോത് നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷയാണ് പൊതുവിൽ ഉള്ളത്.
No comments: