ഹൃദയം നിറഞ്ഞ നന്ദി ... നന്ദി ...
" രാജകുമാരി"യെ ഇഷ്ട്ടപ്പെട്ട് ഹൃദയങ്ങളിൽ ഇരിപ്പടം നല്കിയ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഒരായിരം നന്ദി.
ഇത്രയും തിരക്കിനിടയിലും ഞങ്ങളെ വിളിച്ചും സന്ദേശങ്ങൾ അയച്ചും അഭിനന്ദിച്ച ലാലേട്ടനും പ്രിയദർശൻ സാറിനും ഏറ്റവും ഒടുവിൽ
രാജകുമാരിക്ക് സന്ദേശമയച്ച് അഭിനന്ദിച്ച മലയാളത്തിന്റെ പ്രിയ അഭിനേത്രി മഞ്ജു വാര്യർക്കും മറ്റെല്ലാ പ്രേക്ഷകർകും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
വിനോദ് കോവൂർ .
No comments: