ജെ.സി ഡാനിയേൽ പുരസ്കാരം ഷാജി പട്ടിക്കരയ്ക്ക് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നൽകി.
കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ വച്ച് ജെ.സി.ഡാനിയേൽ പുരസ്കാരം ഷാജി പട്ടിക്കരയ്ക്ക് വേണ്ടി മകൻ മുഹമ്മദ് ഷാൻ പത്മശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരിയിൽ നിന്ന് ഏറ്റുവാങ്ങി.
മംഗളം വാരികയിൽ പ്രസിദ്ധീകരിച്ച വേറിട്ട മനുഷ്യർ എന്ന തുടർ പംക്തിക്ക് ലഭിച്ചതാണ് ഈ അവാർഡ്.
ഷൂട്ടിംഗ് തിരക്കുകൾ കാരണം ഷാജി പട്ടിക്കര എത്തിച്ചേരാഞ്ഞതു മുലമാണ് മകൻ മുഹമ്മദ് ഷാൻ പുരസ്കാരം ഏറ്റുവാങ്ങിയത്.
No comments: