നടൻ വിനോദ് കോവൂരിന്റെ " രാജകുമാരി " വിഷു കൈനീട്ടമായി എത്തി.
നടൻ വിനോദ് കോവൂർ സംവിധാനം ചെയ്യുന്ന
" രാജകുമാരി" വിഷു ദിനത്തിൽ വിഷു കൈനീട്ടമായി എത്തി.
Plse Link & Share
https://youtu.be/JnKBUHRVtyc
ആശയം ,തിരക്കഥ ,ഗാനരചന സേതുമാധവനും, ഛായാഗ്രഹണം ,കട്ട്സും അഷറഫ് പാലാഴിയും, സംഗീതം ഇ.കെ. രൂപേഷും,കലാസംവിധാനം നിസാറും ,മേക്കപ്പ്
ദിനേശും , ക്രിയേറ്റീവ് സഹായം വിഘ്നേഷ് വർമ്മയും, പ്രോഗ്രാമിങ്ങ് റോയി ജോർജ്ജും ,പോസ്റ്റർ ഡിസൈൻ മനോജ് ഡിസൈനും നിർവ്വഹിക്കുന്നു. സ്റ്റുഡിയോ യൂണിറ്റി കോഴിക്കാടാണ് .
സലിം പി. ചാക്കോ .

No comments: