സ്വാസിക ,റോഷൻ മാത്യു, സിദ്ധാർത്ഥ് ഭരതൻ ടീമിന്റെ " ചതുരം " .
സ്വാസിക , റോഷൻ മാത്യു ,അലൻസിയർ ലേ ലോപ്പസ് ,ശാന്തി ബാലചന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചതുരം ( SQUARE ) .
രചന സിദ്ധാർത്ഥ് ഭരതനും ,വിജോയ് തോമസും ,ഛായാഗ്രഹണം പ്രതീഷ് എം. വർമ്മയും, എഡിറ്റിംഗ് ദീപു ജോസഫും , സംഗീതം പ്രശാന്ത് പിള്ളയും ,കലാസംവിധാനം
അഖിൽരാജ് ചിറയിലും , സംഘട്ടനം മാഫിയ ശശിയും നിർവ്വഹിക്കുന്നു.
ഗ്രീൻവിച്ച് എന്റെർടെയിൻമെന്റ് ഇൻ അസോസിയേഷൻ വിത്ത് യെല്ലോവ് ബേർഡ് പ്രൊഡക്ഷൻസാണ് ചിത്രംഅവതരിപ്പിക്കുന്നത്. വിനീത അജിത് , ജോർജ് സാന്റിയാഗോ ,ജംഗീഷ് തയ്യിൽ ,സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ് " ചതുരം " നിർമ്മിക്കുന്നത് .
സലിം പി. ചാക്കോ
No comments: