" ദൈവത്തിനു മുന്നിൽ " .
ഇബ്രാഹിംക്കുട്ടി ,മക്ബൂൽ സൽമാൻ ,സേതുലക്ഷ്മി ,നിഖിൽ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഫീർ എ.എസ് കവലയൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ദൈവത്തിനു മുന്നിൽ " .
ഛായാഗ്രഹണവും എഡിറ്റിംഗും സമീർ സഖറിയയും ,സംഗീതം മേജോ ജോസഫും ,ഗാനരചന സാദർ നെടുമങ്ങാടും നിർവ്വഹിക്കുന്നു. കണ്ണൂർ ഷെറീഫാണ് ഗാനം ആലപിക്കുന്നത്.
ഷഫീഖ് കവലയൂർ ,തൻസീർ തോപ്പിചന്ത ,സുഷാജ് തോപ്പിചന്ത എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
സലിം പി. ചാക്കോ.
No comments: