വേറിട്ട മനുഷ്യർക്ക് വീണ്ടും പുരസ്കാരം .

മംഗളം വാരികയിൽ പ്രസിദ്ധികരിച്ച വേറിട്ട മനുഷ്യർ എന്ന പംക്തിയുടെ രചനാ മികവിന് ഷാജി പട്ടിക്കരയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം നേടി. 

ഏപ്രിൽ 27 ചൊവ്വാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. 

No comments:

Powered by Blogger.