മമ്മൂട്ടി ,പാർവതി തിരുവോത്ത് ടീമിന്റെ " പുഴു " .എല്ലാവർക്കും വിഷു ആശംസകൾ.



മമ്മൂട്ടി ,പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. ജോർജ്ജ് നിർമ്മിക്കുന്ന " പുഴു " 
രതീന സംവിധാനം ചെയ്യുന്നു .

ഛായാഗ്രഹണം തേനി ഈശ്വറും ,എഡിറ്റിംഗ് ദീപു ജോസഫും ,സംഗീതം ജാക്സ് ബിജോയും ,സമീറാ സനീഷ് കോസ്റ്റുവും  നിർവ്വഹിക്കുന്നു. ഹർഷദിന്റെതാണ് കഥ. ബാദുഷ എൻ.എം പ്രൊഡക്ഷൻ ഡിസൈനറാണ്. 
 
 

No comments:

Powered by Blogger.