പുതിയ ചലച്ചിത്ര വിതരണ സ്ഥാപനം : ആശിർവാദ് റിലീസ് .
ആന്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിൽ പുതിയ ഒരു ചലച്ചിത്ര വിതരണ
സ്ഥാപനം ആരംഭിക്കുന്നു.
ആശിർവാദ് റിലീസ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന
ഈ സ്ഥാപനം ആദ്യ ചിത്രം ധനുഷ് നായകനായ ' കർണൻ' എന്ന ചിത്രമാണ്.
മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയതിനു ശേഷം ധനുഷിൻ്റെ ആദ്യ ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധേയമാണ്.ഈ ചിത്രത്തിനു ശേഷം മികച്ച ചിത്രങ്ങളുമായി ആശിർവാദ് റിലീസ് സജീവമായി രംഗത്തുണ്ടാകുമെന്ന് ആൻ്റണി പെരുമ്പാവൂർ അറിയിച്ചു.
No comments: