സംവിധായകൻ അരുൺ ഗോപിയുടെ റസ്റ്റോ കഫേയും ,പുരുഷന്മാർക്കും ,കുട്ടികൾക്കുമുള്ള വസ്ത്ര ഷോപ്പും വർക്കലയിൽ ഏപ്രിൽ പതിനഞ്ചിന് തുടങ്ങും .നടൻ ആസിഫ് അലി ഉദ്ഘാടനം നിർവ്വഹിക്കും.

പ്രിയമുള്ളവരെ ,

വളരെ സന്തോഷമുള്ള ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കുന്നു... 
നമ്മുടെ സ്വന്തം വർക്കലയിൽ ഒരു സംരംഭം
ആരംഭിക്കുകയാണ് "an elephant eatery 🐘 " എന്ന പേരിലൊരു റെസ്റ്റോ കഫേയും"Brandee" എന്ന പേരിലൊരു exclusive gents wear ഷോപ്പും
 "Little Stories" എന്ന ഒരു branded kids wear ഷോപ്പും...!! 

ഈ മൂന്നു സംരംഭങ്ങളും പ്രിയപ്പെട്ട സുഹൃത്ത് Asif Ali ഏപ്രിൽ 15 ന് രാവിലെ 10 മണിക്ക് വർക്കലയ്ക്കായി തുറന്നു നൽകുന്നു...!! 
നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിദ്ധ്യവും  സഹകരണവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു... 

സ്നേഹത്തോടെ ❤️

അരുൺ ഗോപി .
( സംവിധായകൻ ) 

No comments:

Powered by Blogger.