രാജീവ് ഷെട്ടിയുടെ പുതിയ ചിത്രം നേപ്പാളിൽ തുടങ്ങി.
വിഷുദിനത്തിൽ പുതിയ സിനിമ നേപ്പാളിൽ തുടങ്ങി.എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്. കെ. ലോറൻസ് നിർമ്മിച്ച് രാജീവ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് .
ബിബിൻ ജോർജ്, ജോണി ആൻ്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് നേപ്പാളിൽ തുടങ്ങിയത്.
കഥ ,തിരക്കഥ ,സംഭാഷണം രാജീവ് ഷെട്ടി ,സേവ്യർ അലക്സ് എന്നിവരും,ഛായാഗ്രഹണംവിനോദ്ഇല്ലംപള്ളിയും ,സംഗീതം ,പശ്ചാത്തല സംഗീതം ബിജിബാലും ,മേക്കപ്പ് റോണക്സ് സേവ്യറും, കലാ
സംവിധാനം അഖിൽരാജ് ചിറയിലും ,കോസ്റ്റും ഇർഷാദും നിർവ്വഹിക്കുന്നു.
ബാദുഷ എൻ. എം. പ്രൊഡക്ഷൻ ഡിസൈനെറും,ശ്രീകുമാർ ചെന്നിത്തല പ്രൊഡക്ഷൻ കൺട്രോളറും ആണ്. മഞ്ജു ഗോപിനാഥ് ,വാഴൂർ ജോസ് എന്നിവരാണ് പി.ആർ.ഒ മാർ . " ശിക്കാരി ശംഭു "വിന്റെ വിജയത്തിന് ശേഷം എസ്.കെ. ലോറൻസ് നിർമ്മിക്കുന്നരണ്ടാമത്തെ ചിത്രമാണിത്.
സലിം പി. ചാക്കോ .

No comments: