മരയ്ക്കാർ : അറബികടലിന്റെ സിംഹം - നിലവിൽ റിലീസ് തീയതി മാറ്റിയിട്ടില്ല.



മരയ്ക്കാർ:  അറബികടലിന്റെ  സിംഹം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന്  നിര്‍മ്മാതാവ് ആന്റണി പെരുബാവൂർ പറഞ്ഞു.  

മരക്കാര്‍ : ഒ.ടി.ടി റിലീസിന് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ആന്റണി പെരുംമ്പാവൂർ തന്നെ രംഗത്ത് വന്നിരിക്കുന്നത്. 

മേയ് 13നാണ് റിലീസ് വിചാരിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ 
ആ സമയത്ത് റിലീസ് ചെയ്യില്ല.

പക്ഷേ നിലവില്‍ റിലീസിംഗ്  മാറ്റിവച്ചിട്ടില്ല. ചിത്രം തീയേറ്ററുകളിൽ 
തന്നെ റിലീസ് ചെയ്യുമെന്നും ആന്റണി പെരുംബാവൂർ പറഞ്ഞു.  

No comments:

Powered by Blogger.