അവൻ മാത്രം വന്നതേയില്ല ....
ഈറൻ കാറ്റു വീശുന്ന ആ നേരത്തു യമുനയുടെ തീരത്തവൾ കാത്തിരുന്നത് , തന്റെ എല്ലാമെല്ലാമായ കണ്ണനെ ഒരു നോക്ക് കാണാനാണ്
തന്റെ സ്നേഹം അവനൊപ്പം പങ്കിടാൻ ,അവനോടൊപ്പം ഒരുമിച്ചു നൃത്തം ചെയ്യാൻ ....
പക്ഷേ ...
അവളുടെ കാത്തിരിപ്പ് വൃഥാവിലാക്കി
ഇരവുകളും പകലുകളും ഓരോന്നായി കടന്നു പോയി ....
അവൻ മാത്രം വന്നതേയില്ല ...!!!
Thank you @vikas.vks.makeupartist for this beautiful makeover.
MUA @vikas.vks.makeupartist
Hairstyle @sudhiar.hairandmakeup
Wearing @elzas_couture
Spcl thanks @nikhilraj002
#swasikavj #swasika #malayalammovie #malayalam #lovesong #yamunaaatrile #yamunaaatrilesong #tamilsong #tamil #vikasvksmakeupartist #thalapathy #rajnikanth #mammootty #shobana #beautifulsong #adshoot #makeover
No comments: